ഇരിട്ടി
ഉളിയിൽ മജ്ലിസ് ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം

ഇരിട്ടി: ഉളിയിൽ മജ്ലിസ് ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം ദേശിയ – സംസ്ഥാന അവാർഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. ഉമ്മർ ഹാജി അധ്യക്ഷനായി.ആർ.പി. ഹുസൈൻ മാസ്റ്റർ, അബ്ദുൾ ജബ്ബാർ ഹാജി, അഡ്മിനിസ്ട്രേറ്റർ സിറാജുദിൻ ബുഖാരി, പി.ടി എ പ്രസിഡൻ്റ് പി.വി. അബ്ദുൾ റഹ്മാൻ, ഡോ ഷഫീക്ക് സിദ്ദീഖി , പ്രിൻസിപ്പൾ കെ
എം അബ്ദുൾ ഖാദർ,
അക്കാഡമിക് കോ -ഓഡിനേറ്റർ അർഷാദ് പള്ളിപാത്ത്,
ലത്തിഫ് സഅദി ,കെ.കെ. റമളാൻ മൗലവി, ലത്തീഫ് നാലാങ്കേരി, അഫ്‌സൽ വള്ളിത്തോട്, മുഹമ്മദ് റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.