
മട്ടന്നൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് വളന്റിയർമാർക്കുള്ള ഐ.ഡി. കാർഡ് വിതരണം ഹജ്ജ് കമ്മിറ്റി അംഗം അനസ് ഹാജി നിർവഹിച്ചു.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഷംസുദ്ദീൻ അരിഞ്ചിറ, ഒ.വി. ജാഫർ, ക്യാമ്പ് കോഓഡിനേറ്റർ നിസാർ അതിരകം എന്നിവർ സംബന്ധിച്ചു.
പടം…. ID VITHARANAM കണ്ണൂർ ഹജ്ജ് ക്യാമ്പിലെ വളന്റിയർമാർക്കുള്ള ഐഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം കെ പി അബ്ദുല്ലക്ക് നൽകി ഹജ്ജ് കമ്മിറ്റി മെമ്പർ അനസ് ഹാജി നിർവഹിക്കുന്നു
……………..
മട്ടന്നൂർ സുരേന്ദ്രൻ
ജനറൽ കൺവീനർ
മീഡിയ കമ്മിറ്റി
ഹജ്ജ് ക്യാമ്പ് 2025
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം



