!-- afp header code starts here -->
PERAVOOR

നിടുംപൊയിൽ വാരപ്പീടികയിൽ കാട്ടുപോത്ത് സ്കൂട്ടിക്കിടിച്ച് ഒരാൾക്ക് പരിക്ക്

പേരാവൂർ: വാരപ്പീടിക പത്തേക്കർ വളവിൽ വെച്ച് കാട്ടുപോത്തിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. നിടുംപുറംചാലിലെ വളളിയാംകുഴിയിൽ സാജു ജോസഫിനാണ് (47) പരിക്കേറ്റത്. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകളുണ്ടായി. ചിറ്റാരിപ്പറമ്പിലെ റബർ തോട്ടത്തിലേക്ക് പോകുന്ന വഴി വെള്ളിയാഴ്ച പുലർച്ചെ 4.30-ഓടെയാണ് സംഭവം. ഈ റോഡിൽ പലപ്പോഴായി കാട്ടുപോത്തുകളിറങ്ങി അപകടങ്ങളുണ്ടാവാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button