മട്ടന്നൂർ

മട്ടന്നൂർ ടൗണിൽ നാളെ വൈദ്യുതി മുടങ്ങും


മട്ടന്നൂർ -കണ്ണൂർ റോഡിൽ എച്ച് ടി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഫെബ്രുവരി 7, വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെ മുനിസിപ്പൽ കോംപ്ലക്സ്, മട്ടന്നൂർ ടൗൺ, പോലീസ് ക്വാർട്ടേഴ്‌സ്, മലബാർ പ്ലാസ, എസ്.എസ് മാൾ, ഐ മാൾ, കൊക്കയിൽ, പോലീസ് സ്റ്റേഷൻ, റൂറൽ ബാങ്ക്, മട്ടന്നൂർ പള്ളി, പാരീഷ് ചർച്ച്‌, നാമിയ കോംപ്ലക്സ് ട്രാൻസ്‌ഫോർമർ പരിധിക്കുള്ളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് മട്ടന്നൂർ കെ.എസ്.ഇ.ബി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button