!-- afp header code starts here -->
ഇരിട്ടി

രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു

ഇരിട്ടി: അബുദാബിയില്‍ വെച്ച് ഗര്‍ഭധാരണ ചികിത്സക്കിടെ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വെളിയമ്പ്രയിലെ കുരിഞ്ഞാലില്‍ ആയിഷ (25) ആണ് മരിച്ചത്.
വെളിയമ്പ്രയിലെ കെ.കെ. മുസ്തഫ – റംല ദമ്പതികളുടെ മകളാണ് ആയിഷ.
ഭര്‍ത്താവ്: ഉളിയില്‍ നരയംപാറയിലെ റംഷിദ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button