തളിപ്പറമ്പ്

തളിപ്പറമ്പിൽ ബസ് ഷെൽട്ടറിൽ നിന്നും പണമടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ

തളിപ്പറമ്പ്: ദേശീയപാതയിലെ ബസ് ഷെൽട്ടറിൽ നിന്നും കുടുംബത്തിന്റെ പണമടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചപ്പാരപ്പടവ് ഏരുവാട്ടി സ്വദേശി മുരിഞ്ഞോത്ത് ഹൗസിൽ സന്തോഷ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂലൈ 17-നാണ് കേസിനാസ്പദമായ മോഷണം നടന്നത്. തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് ഷെൽട്ടറിൽ നിൽക്കുകയായിരുന്ന കുടുംബത്തിന്റെ ശ്രദ്ധ മാറിയ സമയത്താണ് പ്രതി ബാഗ് കവർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button