india

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാർ 3 ദിവസത്തെ സമയം കൂടി അനുവദിച്ചു

ന്യൂഡൽഹി: ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ ആശയവിനിമയം നടത്താൻ വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചറുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളിൽ മറുപടി നൽകാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാർ മൂന്ന് ദിവസത്തെ സമയം കൂടി അനുവദിച്ചു. ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുന്നത് വരെ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് മെറ്റയും വ്യക്തമാക്കിയിട്ടുണ്ട്.(WhatsApp username feature, Govt Grants Meta Three Day Extension On Feature Concerns)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button