!-- afp header code starts here -->
കൊട്ടിയൂർ

കൊട്ടിയൂർ തീപ്പൊരികുന്നിൽ കാർ അപകടം; നാല് പേർക്ക് പരിക്ക്

കൊട്ടിയൂർ : അമ്പായത്തോട് തീപ്പൊരി കുന്നേൽ ഇന്ന് പുലർച്ചെ നടന്ന കാർ അപകടത്തിൽ നാല് പേർക്ക് പരിക്ക്. വേങ്ങാട് സ്വദേശി മുബാഷിറും കുടുംബവും സഞ്ചരിച്ച കാർ ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ വള്ളിയിൽ തട്ടി നിന്നത് കൊണ്ടാണ് വാഹനം പുഴയിലേക്ക് പതിക്കാതെ കുടുംബം രക്ഷപ്പെട്ടത്. പരിക്കേറ്റവരെ ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button