
മരുതായി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന ജൂൺ 13,14,15 തീയതികളിൽ കോട്ടയത്ത് വെച്ച് നടന്ന അമേയ്ച്ചർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ… Younger Cadet Category Gold Medal നേടിയ മട്ടന്നൂർ UAMA Fight Club ലെ മുഹമ്മദ് റാസിയെ അനുമോദിച്ചു.
മണ്ഡലം നോർത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഒ.കെ. പ്രസാദ്, നഗരസഭ വാർഡ് കൗൺസിലർ സി. അജിത്ത് കുമാർ, ബൂത്ത് പ്രസിഡന്റ് വിജയൻ പുത്തലത്ത്, പി. ഷാജി എന്നിവർ സംബന്ധിച്ചു.



