!-- afp header code starts here -->
കൂത്തുപറമ്പ്

ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കൂത്തുപറമ്പ്: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കായലോട് പറമ്പായി റസീന മൻസിലിൽ റസീനയെ (40) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകളാണ്. ഭർത്താവ്: എം.കെ.റഫീഖ് (ഗൾഫ്). 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button