!-- afp header code starts here -->
kannur

സംശയരോഗം; ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്

പരിയാരം: സംശയരോഗം-ഭാര്യയുടെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. പാണപ്പുഴ പറവൂരിലെ പാലുവള്ളി റോഡില്‍ തൈവളപ്പില്‍ വീട്ടില്‍ ടി.വി.സിന്ധ്യയുടെ(32)പരാതിയിലാണ് കേസ്. ജൂണ്‍ എട്ടിന് വൈകുന്നേരം 3 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് സി.ബിജു(45) സംശയത്തിന്റെ പേരിലും പണം ആവശ്യപ്പെട്ടും കൈകൊണ്ട് തലക്കടിച്ചും ഇടതുകൈപിടിച്ച് തിരിച്ചും പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.
പരിയാരം പോലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button