ഉളിയിൽ
മജ്‌ലിസ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥികളുടെ ഡെസ്ട്രേസ നോളജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ഉളിയിൽ മജ്‌ലിസ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥികളുടെ ഡെസ്ട്രേസ നോളജ് ഫെസ്റ്റ് പ്രശസ്ത യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് ഉദ്ഘാടനം ചെയ്തു.
സൈനുദ്ദീൻ അഹ്സനി, അബ്ദുസ്സലാം ശാമിർ ഇർഫാനി, ബഷീർ അഹ്സനി, ഡോ.ശഫീഖ് സിദ്ദീഖി തുടങ്ങിയവർ സംസാരിച്ചു.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനമാണ് വ്യത്യാസ്തകളോടെ നടത്തുന്ന നോളജ് ഫെസ്റ്റ്.