kannur
കഞ്ചാവുമായി യുവാവ് പിടിയിൽ

പേരാവൂർ.കഞ്ചാവു പൊതിയുമായി യുവാവിനെ പോലീസ് പിടികൂടി.പേരാവൂരിലെ തുണ്ണൻ വീട്ടിൽ അജിത്തിനെ (25)യാണ് എസ്.ഐ. ജാൻസി മാത്യുവും സംഘവും പിടികൂടിയത്.ഇന്നലെ വൈകുന്നേരം മണത്തണകൊട്ടൻ ചുരത്ത് വെച്ചാണ് 15.960 ഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായത്.