kannur
മീൻ വണ്ടിയും ആംബുലൻസും കൂട്ടിയിടിച്ചു

പയ്യന്നൂർ.ദേശീയപാതയിൽ പെരുമ്പ പാലത്തിന് സമീപം മീൻ വണ്ടിയും ആംബുലൻസും കൂട്ടിയിടിച്ചു.ഇന്ന് രാവിലെ 8.15 മണിയോടെയാണ് അപകടം. പയ്യന്നൂർ ഭാഗത്ത് നിന്നും മൃതദേഹവുമായി എടാട്ടേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.