Kerala

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം

മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായാണ് ദു:ഖാചരണം മുഖ്യമന്ത്രിയുടെ കണ്ണൂരിലെ നാളത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button