ഇരിട്ടി

പുതിയ പുരയിൽ കരുവാൻ്റെ വളപ്പിൽ തറവാട് കുടുംബ സംഗമവും ഇഫ്താർ മീറ്റും നടത്തി.

ഉളിയിൽ: ഇരിട്ടി മേഖലയിലെ പുരാതന തറവാടായ പുതിയ പുരയിൽ കരുവാൻ്റെ വളപ്പിൽ ( പി.കെ.) തറവാട് കുടുംബ സംഗമവും ഇഫ്താർ മീറ്റും കൂരൻമുക്ക് ഹർഷത്തിൽ   അബ്ദുൾ റസാഖ് ദാരിമി ഉദ്ഘാടനം ചെയ്തു. എം.സി. അബ്ദുൾ ഗഫൂർ അധ്യക്ഷനായി. അക്ബർ ഹാജി, ശംസു ഹാജി, എൻ.പി. ഫൈസൽ , കെ. വി. ഷരീഫ്, സി. സുബൈർ, പി.കെ. സിദ്ധീഖ്, പി.കെ. അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button