Blog
പ്രതിഷേധ ധർണ സംഘടിപ്പിച്ചു
മട്ടന്നൂർ : മട്ടന്നൂർ പോലീസ് സ്റ്റേഷൻ അധികാരംസി പി എമ്മിൻ്റെ കരങ്ങളിലാണെന്നാരോപിച്ച് മട്ടന്നൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് റാഫി ആദ്യക്ഷനായി.കെ കെ കുഞ്ഞഹമ്മദ് മാസ്റ്റർ, ഫസൽ ശിവപുരം, ഹാരിസ് ശിവപുരം, അഫ്സൽ പെടയങ്കോട്, സഫീർ നീർവേലി ,കെ ടി ഹാരിസ്,ലത്തീഫ് പഴശി തുടങ്ങിയവർ സംസാരിച്ചു.ഷബീർ എടയന്നൂർ സ്വാഗതവും താഹ കൂടാളി നന്ദിയും പറഞ്ഞു
