kannur

തോട്ടട ഐ.ടി.ഐ. ഇന്ന് തുറക്കും

തോട്ടട: സംഘർഷത്തെ തുടർന്ന് അടച്ചിട്ട തോട്ടട ഗവ. ഐ ടി ഐ ബുധനാഴ്‌ച തുറക്കും.

കഴിഞ്ഞ വെള്ളിയാഴ്‌ച അസി. പോലീസ് കമ്മിഷണർ ടി കെ രത്നകുമാർ വിളിച്ച സർവകക്ഷി യോഗ തീരുമാനത്തെ തുടർന്നാണ് തുറക്കാൻ തീരുമാനിച്ചത്.

ഐ ടി ഐ യിലെ കൊടി തോരണങ്ങൾ നീക്കുമെന്നും സമാധാന അന്തരീക്ഷം നിലനിർത്തും എന്നും പുറത്ത് നിന്നുള്ള രാഷ്ട്രീയ സംഘടന പ്രവർത്തകരെ ഐ ടി ഐ യിൽ പ്രവേശിപ്പിക്കില്ല എന്നുമുള്ള കർശന തീരുമാനമാണ് യോഗത്തിലുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button