Kerala

ഒന്നാംക്ലാസ് പ്രവേശനത്തിന് ആറു വയസ്സാക്കുന്നത് പരിഗണനയില്‍

വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഒന്നാംക്ലാസ് പ്രവേശനം ആറു വയസ്സാക്കുന്നത് പരിശോധിക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ അഞ്ചു വയസ്സാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി നിശ്ചയിച്ചിട്ടുള്ളത്. ഈ അധ്യയനവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 52 ശതമാനം കുട്ടികള്‍ക്ക് ആറു വയസ്സ് പൂര്‍ത്തിയായെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ കാര്യത്തില്‍ പുനപരിശോധന ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button