Kerala

പ്രീമെട്രിക് സ്കോളർഷിപ്പ്: തീയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സിബിഎസ്ഇ/ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി, ഒബിസി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനു ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 27 വരെ നീട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button