Kerala

പൊള്ളുന്ന വില ;സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 300 ലേക്ക്

കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴി വിലയും കുത്തനെ കൂടി ഒരാഴ്ച കൊണ്ട് 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായത് ഒരു കിലോ കോഴി ഇറച്ചിക്ക് 300 നടുത്ത് എത്തി കോഴിമുട്ടയുടെ വിലയും ഉയർന്നു മുട്ടയ്ക്ക് 8.50 ആയി.

ബീഫിന്റെ വിലയും കൂടിയിട്ടുണ്ട് വിവിധ ജില്ലകളിൽ 450 മുതൽ 500 രൂപ വരെയെത്തി പോത്തിറച്ചി വില ചിലയിടങ്ങളിൽ 510 രൂപ വരെയാണ് കിലോക്ക് വില.

മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിയുടെ വിലയും വർദ്ധിച്ചിട്ടുണ്ട് ട്രോളിംഗ് നിരോധവും മത്സ്യലഭ്യതയിൽ കുറവുമാണ് മധുര ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ വില വർദ്ധിക്കാൻ കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button