ഉളിയിൽ സുന്നീ മജ്ലിസ് 33 – മുപ്പത്തിമൂന്നാം വാർഷികം ഉദ്ഘാടനം ചെയ്തു

ഉളിയിൽ സുന്നീ മജ്ലിസ് 33 – മുപ്പത്തിമൂന്നാം വാർഷികം പട്ടുവം കെ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു. അനസ് അമാനി പുഷ്പഗിരി റമളാൻ പ്രഭാഷണം നടത്തി.
10 AM : ഉദ്ഘാടന സമ്മേളനം നടന്നു. ദുആ: സയ്യിദ് മുഹമ്മദ് ജാബിർ തങ്ങൾ അസ്സഖാഫ് ശിവപുരം സ്വാഗതം : സലീം അമാനി പേരാവൂർ (സെക്രട്ടറി, സുന്നി മജിസ്) അധ്യക്ഷൻ : അഷറഫ് സഖാഫി കാടാച്ചിറ (വൈസ് പ്രസിഡന്റ്, സുന്നി മജിസ്) ഉദ്ഘാടനം : കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം സന്ദേശം : (സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്, കേരള മുസ്‌ലിം ജമാഅത്ത്) അലിക്കുഞ്ഞി ദാരിമി (പ്രസിഡൻ്റ് മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ല)
അവാർഡ് ദാനം : അബ്ദുൽ ജബ്ബാർ ഹാജി കളറോട് (വൈസ് പ്രസിഡൻ്റ് സുന്നി മജിസ്) റമളാൻ പ്രഭാഷണം അനസ് അമാനി പുഷ്‌പഗിരി (ഫിനാൻസ് സെക്രട്ടറി, എസ് എസ് എഫ് കേരള) ‘വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക്’
സംബന്ധിക്കുന്നവർ : പ്രൊഫ. യൂ.സി. അബ്ദുൽ മജീദ്, ഹനീഫ് പാനൂർ,മുഹമ്മദ് മിസ്ബാഹി ചൊക്ലി, കെ വി സമീർ മാസ്റ്റർ, കെ എം എ റഷീദ് ചാവശ്ശേരി, ഇബ്രാഹിം മാസ്റ്റർ കളറോഡ്, കുഞ്ഞാലി ഹാജി നീർവേലി, കെ എം ടി മമ്മദാജി എടയന്നൂർ, ശംസുഹാജി (പ്രസിഡൻ്റ് മജ്‌ലിസ് മഹല്ല് ഉളിയിൽ), ഫാറുഖ് (കാറാട് മഹല്ല്), ഉമ്മർ എൻ (വട്ടപ്പറമ്പ് മസ്ജിദ്), ഇസ്‌മായിൽ (ആവിലാട് മഹല്ല്), ഷമീർ MS ഗോൾഡ്, അബ്ദുസത്താർ ഹാജി ബാഗ്ലൂർ, യൂസുഫ് ഹാജി കാക്കയങ്ങാട്, മാമു ഹാജി മൂര്യാട്, ഇസ്‌മായിൽ ഹാജി ചാവശേരി, കാസിം പൊറോറ, മുഹമ്മദ് അർഷാദ് പള്ളിപാത്ത്, അബ്ദുൽ ഗഫൂർ സഖാഫി നെല്ലൂർ, ഹാഷിം പടിക്കച്ചാൽ, സലീം പാറേക്കാട്, അഷ്റഫ് കല്ലേരിക്കൽ, ടി അബ്ദുറഹീം വെമ്പടി, പി വി അബ്ദുറഹ്മാൻ നന്ദി :മുഹമ്മദ് റഫീഖ് നിസാമി