ഇരിട്ടി
എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സ്റ്റുഡൻ്റസ് കൗൺസിൽ സമാപിച്ചു

ഡിവിഷൻ പ്രസിഡൻ്റ് അഡ്വ.മിദ്ലാജ് സഖാഫിയുടെ അധ്യക്ഷതയിൽ എസ്.എസ്. എഫ് സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി മുഹമ്മദ് റമീസ് മാഹി, റസീൻ അബ്ദുല്ല കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.
കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി അബ്ദുസ്സലാം സഖാഫി കൂത്തുപറമ്പ് സാംസാരിച്ചു.
മുസ്താർ ബുഹാരി സ്വാഗതവും ഇജാസ് പാലോട്ട്പള്ളി നന്ദിയും പറഞ്ഞു