!-- afp header code starts here -->
മട്ടന്നൂർ

മട്ടന്നൂർ ചാവശ്ശേരിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്



മട്ടന്നൂർ: ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വാഹനാപകടം പാർസൽ വാനും സ്കോർപ്പിയോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കാറും അപകടത്തിൽപ്പെട്ടു.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button