District News

പ്രവർത്തക കൺവെൻഷൻ നടത്തി

മട്ടന്നൂർ: എസ് ഡി പി ഐ മട്ടന്നൂർ മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗം ബി നൗഷാദ് ഉദ്ഘാടനം ചെയ്തു


മുനിസിപ്പൽ പ്രസിഡന്റ് റിയാസ് കോളാരി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ പി ഷക്കീൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജീർ കീച്ചേരി ജില്ലാ കമ്മിറ്റി അംഗം റഫീഖ് കിച്ചേരി മണ്ഡലം സെക്രട്ടറി ലതീഫ് കൂടാളി മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി അഷ്റഫ് പാറമ്മൽ വിമൻ ഇന്ത്യാ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് ഹസീബ ഷക്കീൽ യംഗ് ഡമോക്രാറ്റ് മണ്ഡലം പ്രസിഡന്റ് സഫ്വാൻ വെമ്പടി തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ സെക്രട്ടറി സുജീർ പി പി സ്വാഗതവും ട്രഷററർ റഫീഖ് സി കെ നന്ദിയും പറഞ്ഞു

എസ് ഡി പി ഐ മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button