!-- afp header code starts here -->
kannur

കണ്ണൂർ ജില്ലാ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ മെമ്പർ മുഹമ്മദ് ബാഖവി മരണപ്പെട്ടു

ശ്രീകണ്ഡാപുരം: കണ്ണൂർ ജില്ലാ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ മെമ്പർ, ശ്രീകണ്ഡാപുരം ഐച്ചേരി എൻ പി മുഹമ്മദ് ബാഖവി ഉസ്താദ് (85) മരണപ്പെട്ടു. കണ്ണൂർ മിംമ്സ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പട്ടത്.

മൃതദേഹം കണ്ണൂർ സി എച്ച് സെന്ററിൽ വെച്ച് പരിപാലനത്തിന്നു ശേഷം സ്വദേശത്തേക്ക് കൊണ്ടു പോകും. ഭാര്യ: ഫാത്തിമ. മക്കൾ: ജുവൈരിയ്യ, നൗഫൽ, ഷഫീഖ് ബാഖവി, സുഹൈൽ, ജുനൈദ് അശ്അരി, സുഹൈമ. ഖബറടക്കം 11:00 മണിക്ക് ശ്രീകണ്ഡപുരം പഴയങ്ങാടി മാലിക് ദിനാർ ജുമാമസ്ജിദിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button